Our Kerala Naad is truly special – from our customs and traditions to our rice, everything is unique. Including Matta rice – it’s the rice that goes best with Kerala’s taste buds: it’s healthy, tasty, and our very own.
Matta Naad brings you premium Matta Vadi Rice – sourced and processed to the highest quality with utmost care. Each grain is the right length, delightfully fluffy, and most importantly non-sticky, ensuring perfectly cooked, delicious rice every time. It’s the perfect Matta Rice to elevate your mealtime experience.
സവിശേഷമാണ് എന്നും നമ്മുടെ മലയാള മണ്ണ്. നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മുതല്‍ അരി വരെ എല്ലാം അതുല്യമാണ്. നമ്മുടെ സ്വന്തം മട്ട അരി ഇതില്‍ പെടുന്നു. ആരോഗ്യകരവും ഏറെ രുചികരവുമാണ് മലയാളിയുടെ രുചിമുകുളങ്ങളോട് ഏററവും അടുത്ത് നില്‍ക്കുന്ന നമ്മുടെ സ്വന്തം മട്ട അരി.
മട്ട നാട് അവതരിപ്പിക്കുന്ന പ്രീമിയം മട്ട വടി അരി അതീവ ശ്രദ്ധയോടെ ശേഖരിക്കുകയും ഉന്നത നിലവാരത്തില്‍ സംസ്കരിക്കുകയും ചെയ്തതാണ്. മൃദുവായതും പരസ്പരം ഒട്ടിപ്പിടിക്കാത്തതും കൃത്യമായ അളവിലുള്ളതുമായ ഓരോ ധാന്യവും ശരിയായ വേവില്‍ രുചികരമായ ചോറായി നമ്മുടെ ഊണ് മേശയില്‍ എത്തുന്നു.
Product Overview

Very Tasty
With every grain, you’ll taste the soil it grew from, the rains that nurtured it, and the legacy of kitchens that knew how to bring out its best. That deep, earthy flavour, bold, nutty, and beautifully rustic; exactly how Matta is meant to be.
ഓരോ ധാന്യവും അത് വളര്‍ന്ന മണ്ണിന്‍റെയും അതിനെ പരിപോഷിപ്പിച്ച മഴയുടെയും കൂടാതെ സമ്പന്നമായ പാചക പാരമ്പര്യത്തിന്‍റെയും നല്ല ഓര്‍മകളെയും നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നു. യഥാര്‍ത്ഥ മട്ട അരി എങ്ങനെയാകണം എന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ് മണ്ണിന്‍റെ മണമുള്ള ഈ തനി നാടന്‍ അരി.

Non Sticky
ഈ അരിക്ക് എത്ര വേവ് വേണമെന്ന് നിങ്ങള്‍ ഊഹിക്കേണ്ട ആവശ്യമില്ല. കലത്തില്‍ കൃത്യമായി എങ്ങനെ പെരുമാറണമെന്ന് ഈ അരിക്ക് അറിയാം. പരസ്പരം ഒട്ടിപ്പിടിക്കുകയോ അമിതമായി വേവുകയോ ചെയ്യില്ല. നിങ്ങള്‍ പാചകത്തില്‍ കഴിവ് തെളിയിച്ച ആളായാലും ആദ്യമായി അടുക്കളയില്‍ കയറുന്ന ആളായാലും ഒരേപോലെ എളുപ്പത്തില്‍ ഈ അരി പാചകം ചെയ്യാം.

Cooks Fast
Good things take time, but Matta Naad knows your time matters, too. While most boiled rice can test your patience, Matta Naad cooks beautifully in just 45–50 minutes. And even with the fast cooking, it stays non-sticky, fluffy, and full of that rich, earthy flavour. Perfect for those with packed schedules and hungry hearts.
നല്ല കാര്യങ്ങള്‍ക്ക് സമയമെടുക്കും, പക്ഷേ മട്ട നാട് നിങ്ങളുടെ സമയത്തിന്‍റെ പ്രാധാന്യം കൃത്യമായി മനസ്സിലാക്കുന്നു. മിക്ക പുഴുക്കലരിയും നമ്മുടെ ക്ഷമയെ പരീക്ഷിക്കുമെങ്കിലും, മട്ടനാട് 45-50 മിനിററില്‍ പൂര്‍ണ്ണമായ വേവ് ഉറപ്പുനല്‍കുന്നു. വേഗത്തില്‍ പാചകം ചെയ്യുമ്പോഴും പരസ്പരം ഒട്ടിപ്പിടിക്കാത്ത മൃദുവായ ഘടനയും രുചിയും ഓരോ ധാന്യത്തിലും നിലനിര്‍ത്തപ്പെടുന്നു. ഇത്തരത്തില്‍ ഏറെ ജോലിത്തിരക്കുള്ള വിശക്കുന്ന മനസ്സുകള്‍ക്ക് ആശ്രയമായി മട്ടനാട് മാറുന്നു.

Stays Fresh Longer
Thanks to natural processing and technology, cooked Matta Naad stays fresh in its taste, texture, and aroma much longer than the rest. It’s not just rice that lasts; it’s the freshness that lingers. Every bite, even hours later, still feels like it just left the pot.
മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള മട്ട നാട് മററ് ഏത് അരിയെക്കാളും ഏറെനേരം രുചിയിലും ഘടനയിലും ഫ്രെഷായി നിലനില്‍ക്കുന്നു. ഈ അരിയില്‍ നിന്നും ലഭിക്കുന്നത് രുചി മാത്രമല്ല ഫ്രെഷ്നെസ് കൂടിയാണ്. മണിക്കൂറുകള്‍ക്ക് ശേഷവും ഓരോ തവി ചോറും അപ്പോള്‍ വേവിച്ച പോലെ ഫ്രെഷായി അനുഭവപ്പെടുന്നു.
A simple act, for great impact.
Hope is what keeps the world alive. When you buy a pack of Matta Naad Rice, you’re making a direct donation to those who need it most. You’re not just taking home food for your family; you are igniting a spark of benevolent possibilities. With every kilo of rice sold, Matta Naad ensures that a rupee is allocated to charity. Hope becomes more than just an emotion—it becomes the thread that binds us to a better tomorrow.
വലിയ മാറ്റത്തിന് ഒരു ചെറിയ ചുവടുവയ്പ്പ്. ലോകത്തിൻ്റെ നിലനിൽപ് തന്നെ പ്രത്യാശയിലാണ്. ഓരോ പാക്ക് മട്ട നാട് അരി വാങ്ങുമ്പോഴും ഏറ്റവും അർഹരായവർക്ക് നേരിട്ട് സഹായം എത്തിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. സ്വന്തം കുടുംബത്തിലേക്ക് ഭക്ഷണം എത്തിക്കുക മാത്രമല്ല സമൂഹത്തിൽ കരുണയുടെ ഒരു ചെറുതിരിനാളം തെളിയിക്കാനും സാധിക്കുന്നു, എങ്ങനെയെന്നാൽ ഓരോ കിലോ മട്ട നാട് അരി വിൽക്കുമ്പോഴും 1 രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കപ്പെടുന്നുണ്ട് എന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. നല്ല നാളെകളിലേക്ക് നമ്മെ കോർത്തിണക്കുന്ന നൂലാണ് പ്രതീക്ഷ.
Allocated to Project Aasha till 02-11-2025